Skip to main content

ജല അതോറിറ്റി റവന്യു അദാലത്ത് മാറ്റിവെച്ചു

 

 

 

 

കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്ന മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 11)  നടത്താനിരുന്ന ജല അതോറിറ്റി റവന്യൂ അദാലത്ത് മാറ്റിവെച്ചു.  മലാപ്പറമ്പ്, വെസ്റ്റ്ഹില്‍, സരോവരം, കൊയിലാണ്ടി, വടകര, പേരാമ്പ്ര  സബ് ഡിവിഷനുകള്‍ക്ക് കീഴിലെ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനാണ് മലാപ്പറമ്പ് ജല അതോറിറ്റി കാമ്പസ്സില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്.  പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

date