Skip to main content

പി.എം.ജി.പി കൂടിക്കാഴ്ച മാറ്റി

 

 

 

 

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഇന്ന് (മാര്‍ച്ച് 11) നടത്താനിരുന്ന പി.എം.ജി.പി കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജനറല്‍ മാനേജര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date