Skip to main content

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

 

 

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറു മാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി  ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മിനിമം യോഗ്യത പത്താം ക്ലാസ്സ്. വിശദ വിവരങ്ങള്‍ക്ക് 8301098705.

 

date