Skip to main content

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റൊഴിവ്

 

 

 

 

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹ്രസ്വകാല  ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ്ടൂ ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. വിശദ വിവരങ്ങള്‍ക്ക്  : 9400635455, 9526415698.

 

date