Skip to main content

ഭക്ഷ്യ കമ്മീഷന്‍ ജനസമ്പര്‍ക്ക പരിപാടി  മാറ്റിവെച്ചു

 

 

 

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍   മാര്‍ച്ച് 12 ന് രാവിലെ 11 മണി മുതല്‍  കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജനസമ്പര്‍ക്ക പരിപാടി  മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date