Skip to main content

കൂടിക്കാഴ്ച മാറ്റി

 

 

 

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ ജില്ലാ കാര്യാലയത്തില്‍ മാര്‍ച്ച് 12 ന് നടത്താനിരുന്ന ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് തസ്തികയിലേക്കുളള കൂടിക്കാഴ്ച മാറ്റിയതായി എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

 

date