Skip to main content

ഉജ്ജീവനം വായ്പാ പദ്ധതി : ഈ മാസം 31 വരെ അപേക്ഷിക്കാം

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ (2018,2019)  ഉണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍, കച്ചവടക്കാര്‍ വ്യവസായികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ശതമാനം സബ്‌സിഡി (പരമാവധി രണ്ട് ലക്ഷം രൂപ) ലഭിക്കുന്ന ഉജ്ജീവനം പദ്ധതി പ്രകാരം പുതിയ വായ്പകള്‍ ലഭിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് അവസരം. വായ്പ ആവശ്യമുള്ളവര്‍ ഈ മാസം 31ന് മുമ്പ് ബാങ്കില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു.                                     

 

date