Skip to main content

റവന്യു റിക്കവറി മേള മാറ്റിവച്ചു

കോവിഡ്-19 മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ ഈ മാസം 10 മുതല്‍ 17 വരെ നടത്താനിരുന്ന താലൂക്കുതല റവന്യു റിക്കവറി മേളകള്‍ മാറ്റിവച്ചതായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കുന്നതിന് നോട്ടീസ് ലഭിച്ചവര്‍ അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് കുടിശിക തീര്‍പ്പാക്കുന്നതിന് അവസരം ലഭിക്കും.                  
ബേത്ത്ഹാരാനില്‍ ജോസ് ചെറിയാന്റെയും സുമ സി ജോസിന്റെയും മകനാണ്.      

date