Skip to main content

മുദ്ര പതിവ് മാറ്റിവച്ചു

റാന്നി ലീഗല്‍ മെട്രോളജി ഓഫീസില്‍ 11ന് നടത്താനിരുന്ന അളവുതൂക്ക ഉപകരണങ്ങള്‍,  ഓട്ടോഫെയര്‍ മീറ്റര്‍ എന്നിവയുടെ മുദ്രപതിവ് മാറ്റിവച്ചതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.                  

date