Skip to main content

മാസ്‌ക് എല്ലാവരും ധരിക്കേണ്ടതില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 

കൊറോണ പകരുമെന്ന ഭയം മൂലം എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. 

date