Skip to main content

കൊറോണാ കണ്‍ട്രോള്‍ റൂം നമ്പര്‍

കൊറോണ രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും, വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കുന്നതിനുമായി രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍- 0468 2228220, കളക്ടറേറ്റ് ദുരന്തനിവാരണ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ - 0468 2322515, 9188293118, 9188803119. ടോള്‍ഫ്രീ നമ്പര്‍-1077.

ഈ നമ്പറുകളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു.            

റാന്നിയില്‍ വൈദ്യുതി ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സേവനം 

date