Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കില്ല

 

പൊതുജനാരോഗ്യവുമായി (കൊവിഡ് 19) പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിനടിസ്ഥാനത്തില്‍ നോര്‍ക്ക റൂട്ട്‌സില്‍ ഇന്ന് (മാര്‍ച്ച് 12)മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല. കൂടാതെ നോര്‍ക്ക പുനരധിവാസ പദ്ധതി (ചഉജഞഋങ) സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ച പരിശീലനം/സ്‌ക്രീനിംഗ് എന്നിവ ഉണ്ടാവില്ലെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

date