Skip to main content
ബീന.

കാണാനില്ല

കൊട്ടേക്കാട് നാമ്പള്ളം സ്വദേശി വിവേകാനന്ദന്റെ ഭാര്യ ബീനയെ 2019 നവംബര്‍ 12 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി മലമ്പുഴ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 150 സെന്റിമീറ്ററാണ് ഉയരം. തടിച്ച ശരീരം, ഇരുനിറം. ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0491-2815284 (മലമ്പുഴ പൊലീസ് സ്റ്റേഷന്‍), 9497980614 (മലമ്പുഴ എസ്.ഐ), 9497990095 (ഡി.വൈ.എസ്.പി പാലക്കാട്) നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.

date