Skip to main content

കെ-ടെറ്റ് പരീക്ഷ

 

2017 ആഗസ്റ്റില്‍ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തി യായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.515/18

date