Post Category
ഡി ഫാം സപ്ലിമെന്ററി പരീക്ഷാ ഫലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017 ഡിസംബറില്‍ നടത്തിയ ഡി.ഫാം പാര്‍ട്ട് -II സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ www.cmd.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.517/18
date
- Log in to post comments