Skip to main content

പരാതി പരിഹാര അദാലത്ത് മാറ്റി

ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ  ഈ മാസം 24, 25 തീയതികളിൽ ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരാതി പരിഹാര അദാലത്ത് റദ്ദാക്കി. അദാലത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date