Skip to main content

വാഹനം വാടകയ്ക്ക്

ആലപ്പുഴ: കായംകുളം കയർ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിലേക്ക് കാർ (അഞ്ച് സീറ്റ്) വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മികച്ച പ്രവർത്തനക്ഷമതയുള്ളതാവണം. മൂന്നു വർഷത്തിൽ കൂടുതൽ പഴക്കമുള്ളത് ആകരുത്. മാർച്ച് 26 വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും.വിശദവിവരത്തിന് പ്രോജക്ട് ഓഫീസർ(കയർ), മിനി സിവിൽ സ്റ്റേഷൻ, രണ്ടാം നില, കായംകുളം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ 0479-2442469.

 

date