Skip to main content

ഫാക്ടറി നിയമലംഘനങ്ങൾക്ക് പിഴ

 

ആലപ്പുഴ: സനാതനപുരത്ത് പ്രവർത്തിച്ചിരുന്ന ഈസ്റ്റ് വെനീസ് മോട്ടോർസ് ഫാക്ടറി ഉടമയെ ഫാക്ടറി നിയമലംഘനങ്ങൾക്ക് അമ്പലപ്പുഴ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000രൂപ പിഴ ശിക്ഷ വിധിച്ചു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്പെക്ടർ ഫയൽ ചെയ്ത കേസിലാണ് വിധി.

date