Skip to main content

മിലിട്ടറി കാന്റീന്‍ സെയില്‍ നിര്‍ത്തിവച്ചു

കോവിഡ്  19 വൈറസ്  ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട മിലിറ്ററി കാന്റീനുകളില്‍ ഈ മാസം 31 വരെ സെയില്‍  ഉണ്ടായിരിക്കുന്നതല്ല.                     

 

date