Skip to main content

അഭിമുഖം മാറ്റി

കോവിഡ് 19 ജാഗ്രത നിർദ്ദേശമുള്ളതിനാൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ മാർച്ച് 20, 21 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഗ്രേഡ് ആശുപത്രി അറ്റന്റൻഡ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഫോൺ: 0487 2333242

date