Skip to main content
ഹാൻഡ് സാനിറ്റൈസർ ബൂത്തും കൈകഴുക്കാനുളള സജ്ജീകരണവും മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കോവിഡ് 19 : പ്രതിരോധത്തിനായി കിയോസ്‌ക്കുകൾ സ്ഥാപിച്ചു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കോർപ്പറേഷൻ ഓഫീസിലും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹാൻഡ് സാനിറ്റൈസർ ബൂത്തും കൈകഴുക്കാനുളള സജ്ജീകരണവും ഒരുക്കി. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു.

date