Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

അഴിക്കോട് മേഖല ചെമ്മീൻ വിത്തുല്പാദന കേന്ദ്രത്തിൽ ജലശുദ്ധീകരണ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. റാപ്പിഡ് സാൻഡ് ഫിൽറ്റർ, യു വി സിസ്റ്റം, ഓസോൺ പ്യൂരിഫയർ എന്നിവ വാങ്ങുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചത്. അവസാന തീയതി മാർച്ച് 18 രാവിലെ 11 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് 0480-2819698.
 

date