Skip to main content

മത്സ്യ വിത്തുകൾ വിപണനത്തിന്

ഗവ ഫിഷ് സീഡ് ഹാച്ചറി, പീച്ചിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ (ആർജിസിഎ) വിജയവാഡയിൽ ഉൽപാദിപ്പിച്ച ഗിഫ്റ്റ് മത്സ്യവിത്തുകൾ ലഭ്യമാണ്. ഗവ ഫിഷ് സീഡ് ഹാച്ചറി പീച്ചിയിൽ ഒരു മാസം പരിപാലനം കഴിഞ്ഞ ഇവ ഉയർന്ന വളർച്ചാ നിരക്കും രോഗ പ്രതിരോധ ശേഷി ഉള്ളവയും ആറ് മാസം കൊണ്ട് 750 ഗ്രാം തൂക്കം വരുന്നവയുമാണ്. ഗിഫ്റ്റ് മത്സ്യ വിത്തുകളെ ആവശ്യമുള്ള മത്സ്യ കർഷകർ ഫാമിൽ നേരിട്ടോ ഇ. മെയിൽ മുഖാന്തിരമോ മുൻ കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. നാല് സെ. മീ. വലിപ്പമുള്ള കുഞ്ഞ് ഒന്നിന് എട്ട് രൂപയാണ് വില. ഫോൺ : 7907054426, 9605429484 ഇമെയിൽ sifpeechi@gmail.com

date