Skip to main content

പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

ഗ്രാമവികസന വകുപ്പിൽ 2020 ലെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ പ്രോജക്ട് ഡയറക്ടർ/ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർമാരിൽ (ജനറൽ) നിന്നുള്ള ശുപാർശ സഹിതം ഗ്രാമവികസന കമ്മീഷണറേറ്റിൽ നാലിന് വൈകിട്ട് അഞ്ചിന് മുൻപ് എത്തിക്കണം. വിശദവിവരങ്ങൾക്ക് www.rdd.kerala.gov.in.    
പി.എൻ.എക്സ്.1111/2020

date