Skip to main content

ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ ജൂനിയർ അക്കൗണ്ടന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 20,500 രൂപയാണ് പ്രതിമാസ വേതനം. www.gift.res.in മുഖേന  ഏപ്രിൽ 10നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2595960, 8078886555.
പി.എൻ.എക്സ്.1112/2020

date