Skip to main content

തോട്ടംതൊഴിലാളി ക്ഷേമബോര്‍ഡ്  അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം

 

 

 

കോഴിക്കോട് ജില്ലയിലെ ചെറുകിട തോട്ടംതൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ അവരുടെ പേര്, ചെക്ക്‌റോള്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നീ വിവരങ്ങള്‍ ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി 8281092840 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കണമെന്ന് മഞ്ചേരി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date