Skip to main content

വേതനം കൈമാറി

        കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി വൈത്തിരി പ്രൈമറി കോ ഓപ്പറേറ്റിവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്കിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനമായ 30,000 രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി.

date