Skip to main content

നെഹ്രു യുവകേന്ദ്ര ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് തുടങ്ങി

 

മദ്യം, പുകവലി തുടങ്ങിയ ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ട് മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് തിരുവനന്തപുരം ശാന്തിഗ്രാം സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ നെഹ്രു യുവകേന്ദ്ര ശാന്തിതീരം സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് ഹബ്ബ് തുടങ്ങി. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ 9961432303, 9207198386, 7356025516, 8156980450 എന്നീ നമ്പരുകളില്‍ വിളിക്കണം. 

 

 

 

date