Skip to main content

ബ്രേക്ക് ദ് ചെയിന്‍:  ജില്ലാ ട്രഷറിയില്‍ കിയോസ്‌കും  ഹാന്‍ഡ് സാനിറ്റൈസറും 

കോവിഡ് 19 വ്യാപനം തടയുന്നതിന് ബ്രേക്ക് ദ് ചെയിനിന്റെ ഭാഗമായി നിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനായി എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ഒരു കിയോസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ സജീകരിച്ചു. 25 ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ എല്‍.ഷീബ ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യുവിന് കൈമാറി. 

ഫോട്ടോ അടിക്കുറിപ്പ്: ട്രഷറി:- ജില്ലാ ട്രഷറിയില്‍ സ്ഥാപിച്ച കിയോസ്‌കിലേക്കുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ എല്‍.ഷീബ ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യുവിന് കൈമാറുന്നു. 

 

date