Skip to main content

ജില്ലാപഞ്ചായത്ത് യോഗം

 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വ്യക്തമായ അകലം പാലിച്ചും സുരക്ഷാക്രമീകരണത്തോടെയും ജില്ലാപഞ്ചായത്ത് ബോര്‍ഡ് യോഗം ഇന്ന് (മാര്‍ച്ച് 31) രാവിലെ 11.30ന് ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date