Post Category
ക്ഷീരകര്‍ഷകര്‍ക്ക് പരാതികള്‍ അറിയിക്കാം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലകളില്‍ പാല് സംഭരണത്തിലും ലഭ്യതയിലും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥരെ അറിയിക്കാമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പാല് സംഭരണവും കാലിത്തീറ്റ പ്രശ്നങ്ങളും 9446635144 എന്ന നമ്പറിലും പാല് വിപണനം 9495189697 ലും പൊതുവിഷയങ്ങളില്‍ 9497800530, 9447305100 തുടങ്ങിയ നമ്പറുകളിലും ബന്ധപ്പെടാം.
date
- Log in to post comments