Skip to main content

സ്‌റ്റോക്ക് വിവരങ്ങള്‍ അറിയിക്കണം

 

പൊന്നാനി താലൂക്കിലെ പൊതു വിപണിയിലെ പലചരക്ക് പച്ചക്കറി മൊത്ത വ്യാപാരികള്‍ മാര്‍ച്ച് 30 മുതല്‍ തങ്ങളുടെ കൈവശമുള്ള സ്റ്റോക്കിന്റെ വിവരങ്ങള്‍ ഇനംതിരിച്ച് ക്വിന്റല്‍ കണക്കില്‍ എത്രയാണെന്ന് സ്ഥാപനത്തിന്റെ മേല്‍വിലാസവും മൊബൈല്‍ നമ്പറും സഹിതം ംംം.മേഹൗസീെുിശ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ  9846187376 വാട്‌സ് ആപ്പ് നമ്പറിലോ അറിയിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date