Skip to main content

പച്ചക്കറി വില്‍പ്പന തടസ്സം: കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുക

കോവിഡ് 19 സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ പച്ചക്കറി/ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്നതിന് ചെറുകിട കര്‍ഷകര്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഇടുക്കി കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് 9383463036, 04862- 233111, 04862- 233130 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് മൊത്തക്കച്ചവടക്കാരുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

date