Skip to main content

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ  4.97 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2020-21  വര്‍ഷത്തെ 4.97 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ പ്ലാനിങ് കമ്മറ്റിയുടെ അംഗീകാരം.  131 പദ്ധതികളിലായി 4,97,87,848 രൂപയുടെ പദ്ധതിയാണ് ഡിപിസി   അംഗീകരിച്ചത്. കോവിഡ് 19  മുന്‍കരുതലിന്റെ ഭാഗമായി ദുരന്തനിവാരണ പദ്ധതിയും വാര്‍ഷിക പദ്ധതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

date