Skip to main content

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസം പകര്‍് പൊലീസ്

അതിഥി തൊഴിലാളികള്‍ പറയുു.. ഞങ്ങള്‍ സന്തുഷ്ടരാണ് 
രാജ്യത്തൊ'ാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പകച്ചുപോയ ജില്ലയിലെ അതിഥി തൊളിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസവും സുരക്ഷിത ബോധവും പകരാന്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് ജില്ലാ പൊലീസ്. കര്‍ണാടക സ്വദേശിയായ ജില്ലാ പൊലീസ് മേധാവി ജി എച്ച്് യതീഷ്ചന്ദ്ര ഹിന്ദിയില്‍ നടത്തിയ ബോധവല്‍ക്കരണം ശ്രദ്ധേയമായി. ബോധവല്‍ക്കരണത്തിനൊപ്പം തൊഴിലാളികള്‍ താമസിക്കു ഇടങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയുമാണ് പോലിസ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ അതിഥി തൊഴിലാളി ക്യാംപുകള്‍ പോലിസ് സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗ ആശങ്കയുണ്ടാക്കിയെങ്കിലും അതിഥി തൊഴിലാളികള്‍ ഇപ്പോള്‍ സന്തുഷ്ടരാണൊണ് പൊതുവിലയിരുത്തല്‍. ദിവസക്കൂലിക്ക് പണിയെടുക്കു ഇവര്‍ക്ക് തൊഴിലില്ലാതെ 21 ദിവസം ഇവിടെ കഴിയുകയെത് ദുസ്സഹമാണ്. എാല്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ഇവിടെ തങ്ങുകയല്ലാതെ മറ്റൊരു വഴിയും മുമ്പിലില്ലെ് അവരെ ബോധ്യപ്പെടുത്താന്‍ വലിയൊരളവോളം പൊലിസിന് സാധിച്ചു. 
ജില്ലാ ആസ്ഥാനത്തോട് ചേര്‍ുകിടക്കു പ്രദേശങ്ങളിലാണ് എസ് പി നേരി'െത്തി അതിഥി തൊഴിലാളികളുമായി അവര്‍ക്കു മനസ്സിലാവു ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. നിങ്ങള്‍ ഒുകൊണ്ടും ആശങ്കപ്പെടേണ്ടതില്ലെും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെ് കേരള മുഖ്യമന്ത്രി ഉറപ്പുനല്‍കിയി'ുണ്ടെും അദ്ദേഹം പറഞ്ഞു. മികച്ച സംവിധാനങ്ങളൊും ഒരുക്കാനാവില്ലെങ്കിലും ഭക്ഷണം, വെള്ളം, താമസം തുടങ്ങിയ അത്യാവശ്യ സംവിധാനം ആവശ്യക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. വാട്‌സ്ആപ്പിലൂടെയും മറ്റും ലഭിക്കു വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാവരുതെും അദ്ദേഹം തൊഴിലാളികളോട്് പറഞ്ഞു.
ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ അതത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ അന്വേഷിക്കുത്. ഹിന്ദി അറിയാവു പൊലീസുകാരെ ഉള്‍പ്പെടുത്തിയാണ് ബോധവല്‍ക്കരണം. ഹോം ഗാര്‍ഡിന്റെ സേവനവും തേടുുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ട താമസവും ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തുകയെതാണ് പ്രധാനമായും ചെയ്യുത്. പാചകം ചെയ്യുതിനാവശ്യമായ അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഇവര്‍ക്ക് എത്തിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചി'ുണ്ട്. ഭക്ഷണം ആവശ്യമായവര്‍ക്ക് സമൂഹ അടുക്കള വഴി പാചകം ചെയ്ത ഭക്ഷണവും  എത്തിച്ചു നല്‍കുുണ്ട്. അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമു'് നേരിടുകയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാല്‍ നേരി'് ബന്ധപ്പെടുതിന് ഫോ നമ്പറും നല്‍കിയാണ് പോലിസ് സംഘം മടങ്ങുത്. കൃത്യമായ ഇടവേളയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുുണ്ടെും പോലിസ് അറിയിച്ചു. 

date