Skip to main content

ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍; ഉദ്യോഗസ്ഥര്‍ക്ക് ചുമതല

ലോക്ക് ഡൗ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുതിനും കര്‍ഷകരും ഉപഭോക്താക്കളും നേരിടു പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനും ക്ഷീരവികസന വകുപ്പിലെയുംമില്‍മയിലെയും ഉദ്യോഗസ്ഥരെ ഫോ മുഖേന ബന്ധപ്പെടാവുതാണ്.  ഫോ: 9400053922 (പാല്‍ സംഭരണവും കാലിത്തീറ്റ പ്രശ്‌നങ്ങളും), 9847321932 (പാല്‍ വിപണനം), 9446375055, 9496359225   (പൊതു വിഷയങ്ങള്‍).  സംസ്ഥാനതലത്തില്‍ വിവരങ്ങള്‍ ലഭിക്കുതിനായി 9496450432, 9446300767, 9446376988 എീ നമ്പറുകളിലും ബന്ധപ്പെടാം.

date