Skip to main content

നമുക്ക് പറ്റുത് ചെയ്യണ്ടേ... പഞ്ചായത്ത്തല കാള്‍ സെന്റര്‍: സി കെ വിനീത് ഉദ്ഘാടനം നിര്‍വഹിച്ചു

എല്ലാവരും വെറുതെ വീ'ില്‍ ഇരിക്കുകയല്ലേ..ചെയ്യാന്‍ പറ്റു കാര്യങ്ങള്‍ നമ്മള്‍ ഇപ്പോഴെങ്കിലും ചെയ്യണം. അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുതിനായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കാള്‍ സെന്ററില്‍ ഇരു് ഫുട്‌ബോള്‍ താരം സി കെ വിനീത് പറയുു. പറയുതിനിടയില്‍ ഒരു കോള്‍.. മത്സ്യമുണ്ടോ? ഇല്ലെ് മറുപടി. ചെമ്മീന്‍ ഉണ്ടോവുമോ എായി അടുത്ത ചോദ്യം. സി കെ വിനീത് ആവശ്യക്കാരന്റെ പേരും വേണ്ടവയുടെ ലിസ്റ്റും എഴുതിയെടുത്തു. കൂ'ത്തില്‍ മത്സ്യം ഉണ്ടെങ്കില്‍ എത്തിക്കാമെ ഉറപ്പും. വിവിധ ആവശ്യങ്ങളുമായാണ് ആളുകള്‍ കാള്‍ സെന്ററിനെ സമീപിക്കുത്. വിളിക്കുവരെ നിരാശപ്പെടുത്താതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് അധികൃതര്‍. പഞ്ചായത്തുകളില്‍ ആരംഭിക്കു കാള്‍ സെന്ററിന്റെ ഉദ്ഘാടനം സി കെ വിനീത് നിര്‍വ്വഹിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്ത് ആരംഭിക്കു കാള്‍ സെന്ററിന്റെതായിരുു ആദ്യ കാള്‍. 
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിും നിരവധി കോളുകളാണ് ദിവസവും എത്തുത്. അതിനാല്‍ കാള്‍ സെന്ററിന്റെ സേവനം എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുകയാണെ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ആവശ്യക്കാരന്റെ പേര്, നമ്പര്‍, വേണ്ടവയുടെ ലിസ്റ്റ് എിവ ചോദിച്ചറിയും. വാട്‌സ് ആപ്പിലും ലിസ്റ്റ് അയക്കുുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ നി് വിളിക്കുവര്‍ക്ക് അതത് പഞ്ചായത്ത് കാള്‍ സെന്ററിലെ നമ്പര്‍ നല്‍കും. മരുിന് വേണ്ടിയും നിരവധി ആള്‍ക്കാര്‍ വിളിക്കുുണ്ട്. 
ആവശ്യം വരുകയാണെങ്കില്‍ വരും ദിവസങ്ങളിലും താന്‍ കാള്‍ സെന്ററില്‍ എത്തിച്ചേരുമെ് സി കെ വിനീത് പറഞ്ഞു. ഗായിക സയനോര ഫിലിപ്പും സി കെ വിനീത് ഉണ്ടെ് അറിഞ്ഞ് അവിടെ എത്തിയിരുു. കുശലാന്വേഷണത്തിന് ശേഷം അവര്‍ തന്റെ ജോലികളില്‍ മുഴുകി. സയനോര നേരത്തെ ത െകാള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.
ചെറിയ കു'ികളുടെ വിളിയും ഇവിടെ എത്തുുണ്ട്. ലെയ്‌സിനും മിഠായികള്‍ക്കും വേണ്ടിയാണെ് മാത്രം. ജില്ലാ ഭരണ കൂടം, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ജില്ലാ സ്‌പോര്‍ടസ് കൗസില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സദ്ധ സംഘടനകള്‍ എിവരെ ഏകോപിപ്പിച്ചാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുത്.

date