Skip to main content

കോവിഡ് 19 സാമ്പിള്‍ പരിശോധന എം സി സി യില്‍ ആരംഭിച്ചു

കോവിഡ് 19 ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍'് ചെയ്യപ്പെടു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ രോഗനിര്‍ണയം വേഗത്തിലാക്കാന്‍ കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു.. ഉത്തര മലബാറില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍'് ചെയ്യു പശ്ചാത്തലത്തിലാണിത്. ദിവസം 30 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാക്കിയ മൈക്രോ ബയോളജി വൈറോളജി ലാബില്‍ ഒരുക്കിയിരിക്കുത്.
മാര്‍ച്ച്  25 നാണ് ലാബ് സജ്ജമായത്. 26 ന് ഐ സി എം ആര്‍ ന്റെ (ഇന്ത്യന്‍ കൗസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അനുമതി ലഭിച്ചതോടെ പ്രവര്‍ത്തനം ആരംഭിച്ചു. 
കാസര്‍കോട്, മാഹി എിവിടങ്ങളില്‍ നിുള്ളവരുടെ സാമ്പിളാണ്  ഇതുവരെ പരിശോധിച്ചത്. കാസര്‍കോട് നിുള്ള 25 ഉം മാഹിയില്‍ നി് ഒുമാണ് പരിശോധന നടത്തിയത്.
കേരളത്തില്‍ കോവിഡ് 19 റിപ്പോര്‍'് ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യത്തിലാണ് എം സി സിയിലെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് സംവിധാനം സജ്ജമാക്കിയത്. പരിശോധനയ്ക്ക് അനുമതി ലഭിച്ച കാര്യവും മുഖ്യമന്ത്രി തയൊണ് കേരളത്തെ അറിയിച്ചത്. ആദ്യ ഫലം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന് കൈമാറി. 24 മണിക്കൂറിനുള്ളില്‍ ഓരോ സാമ്പിളിന്റെയും പരിശോധന പൂര്‍ത്തിയാക്കി ഫലം തയ്യാറാക്കുമെ് എം സി സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മുപ്പത് ഫലങ്ങളാണ് ഇവിടെ പരിശോധിക്കാനാവുക. ഇതിനായി വിദഗ്ദ്ധരായ അഞ്ചു ജീവനക്കാരാണ് ഉള്ളത്.  അത്യാവശ്യ ഘ'ങ്ങളില്‍ ജീവനക്കാരുടെ എണ്ണം കൂ'ുമെും ഡോക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ സാമ്പിള്‍ ശേഖരണ കേന്ദ്രത്തില്‍ നിാണ് സ്രവം എംസിസി വൈറോളജി ലാബിലേക്ക്  അയക്കുത്. റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റെയ്സ് പൊളിമെറേസ് ചെയിന്‍ റിയാക്ഷന്‍ രീതിയിലാണ് എം സി സി വൈറോളജി ലാബിലെ കോവിഡ് 19 പരിശോധന. 
24 മണിക്കൂറും പ്രവര്‍ത്തിക്കുുണ്ട് ഈ ലാബ്.

date