Skip to main content

  കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌കൂളിന് 30 ലക്ഷം അനുവദിച്ചു

  തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടമത്ത് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍  നബാര്‍ഡ് സഹായത്തോടെ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗുണഭോക്തൃവിഹിതമായ 30 ലക്ഷം രൂപ  എം രാജഗോപാലന്‍ എംഎല്‍എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ചു. പദ്ധതിക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

date