Post Category
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം: 19 ന് ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിന്റെ പരിധിയിലുള്ള തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി., കെ.ജി.റ്റി ഹയര്‍ (ടെന്‍), എംബ്രോയിഡറി ആന്റ് നീഡില്‍ വര്‍ക്ക്/എഫ്.ഡി.ജി.റ്റി പാസായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 19 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പി.എന്‍.എക്‌സ്.579/18
date
- Log in to post comments