Skip to main content

സൗജന്യ കിറ്റ്: വിവരം അറിയിക്കണം                                                                                    

                 

 

 

  സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം നടത്തുന്ന പലവ്യഞ്ജന കിറ്റുകള്‍ ആവശ്യമില്ല എന്ന് തെറ്റായി മെസ്സേജ് ചെയ്തത് വഴി ആനുകൂല്യം നഷ്ടമായ കോഴിക്കോട് താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍, കിറ്റ് ആവശ്യമാണെങ്കില്‍ 9447709763 എന്ന  നമ്പറിലേക്ക് കാര്‍ഡ് നമ്പര്‍,  പേര് എന്നിവ വാട്ട്‌സപ്പ്  ചെയ്യണമെന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ (0495 2374885 ) നമ്പറില്‍ വിളിച്ചും വിവരം അറിയിക്കാം.

date