Skip to main content

സംഭാവന നല്‍കി

 

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിന് എസ് രവിന്ദ്രന്‍ പ്രണവം നഗര്‍ കല്ലാമല എന്നവര്‍ 5000 രൂപ സംഭാവാനായായി നല്‍കി, പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ തുക ഏറ്റ് വാങ്ങി, പ്രതിദിനം 400 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഉദാരമതികളുടെ സഹായത്തോടെയാണ് കിച്ചണ്‍  പ്രവര്‍ത്തിക്കുന്നത്. മെംബര്‍ ശുഭ മുരളിധരന്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പതിനേഴാം വാര്‍ഡ് എഡിഎസ്‌ന്റെ നേത്യത്വത്തിലാണ് കിച്ചണ്‍ രാവിലെ മുതല്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കുന്നത്.

date