Skip to main content

മത്സ്യതൊഴിലാളികള്‍ മണ്ണെണ്ണ കൈപ്പറ്റണം

 

മത്സ്യ തൊഴിലാളികള്‍ക്ക്  ഏപ്രില്‍ മാസത്തേക്ക് അനുവദിച്ചിട്ടുള്ള പെര്‍മിറ്റ് പ്രകാരമുള്ള  മണ്ണെണ്ണ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മണ്ണെണ്ണ മൊത്തവ്യാപാര ഡിപ്പോകളില്‍ ലഭിക്കും.  മണ്ണെണ്ണ എത്രയും പെട്ടെന്ന് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date