Skip to main content

പലിശരഹിത വായ്പ നല്‍കി

 

കോവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായവര്‍ക്ക് ഒഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പലിശ രഹിത വായ്പ നല്‍കി. ആറ് മാസത്തെ തിരിച്ചടവ് കാലാവധിയില്‍ പതിനായിരം രൂപ വീതമാണ് വായ്പ അനുവദിച്ചത്. വായ്പ വിതരണോദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.  ചടങ്ങില്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ബാങ്കിന്റെ പ്രവര്‍ത്തന സമയം.
 

date