Skip to main content

സ്വകാര്യ ബസുകള്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ അവസരം

 

ലോക് ഡൗണ്‍ മൂലം വിവിധ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസുകള്‍ സൗകര്യ പ്രദമായ സ്ഥലത്തേയ്ക്ക് മാറ്റാന്‍ അവസരം. നാളെ (ഏപ്രില്‍15) രാവിലെ 11 നും വൈകിട്ട് അഞ്ചിനുമിടയില്‍ സ്വാകര്യ ബസുടമകള്‍ ബസ് സുരക്ഷിതമായിടത്തേക്ക് മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് നടപടി.

 

date