ഇനിവരു വിഷുക്കാലങ്ങള്ക്കായി ഈ വിഷു കരുതലിന്റേതാക്കാം
ഇനി വരാനിരിക്കു ഒരുപാട് വിഷുക്കാലങ്ങള്‍ ആഘോഷമാക്കാന്‍ ഈ വിഷുക്കാലം കരുതലിന്റേതാവാമെ്് ചലച്ചിത്ര സംവിധായകന് അനുരാജ് മനോഹര്‍. ജില്ലാ പഞ്ചായത്തില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കുതിനായി ആരംഭിച്ച കാള്‍ സെന്ററില്‍ വളണ്ടിയറായി എത്തിയതായിരുു അനുരാജ്. സാമൂഹ്യ അകലം പാലിച്ച്് സ്വന്തം വീടുകളില്‍ ത െകഴിഞ്ഞ കൊണ്ട് ഇത്തവണത്തെ വിഷു ആഘോഷിക്കാമെ് അദ്ദേഹം പറഞ്ഞു.
വിഷുത്തലേ് ആയതിനാല്‍ കാള്‍ സെന്ററില്‍ രാവിലെത്തൊ'് നിര്‍ത്താതെയുള്ള വിളികളായിരുു. സദ്യവ'ം ഒരുക്കുതിന്റെ വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യക്കാരാണ് ഏറെയും. തനിക്ക് വ ഓര്‍ഡറുകള്‍ അനുരാജ് കൃത്യമായി എഴുതിയെടുത്തു. 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീ'ിലെത്തിക്കുമെ ഉറപ്പും നല്കി. കൂടെ വിഷു ആശംസ നല്‍കാനും അദ്ദേഹം മറില്ല. ഫുട്ബോള്‍ താരം സി കെ വിനീത് നേരത്തെ ത െകാള് സെന്ററില്‍ എത്തിയിരുു. ആവശ്യക്കാരനില്‍ നി് ചോദിച്ചറിയേണ്ട കാര്യങ്ങളും ലഭ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിനീതില്‍ നി് അനുരാജ് ചോദിച്ചറിഞ്ഞു. കാള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും വൈസ് പ്രസിഡണ്ട് പി പി ദിവ്യയും കൂടെയുണ്ടായിരുു.
പ്രേക്ഷക പ്രശംസ നേടിയ ഇഷ്്ക് എ സിനിമയുടെ സംവിധായകനാണ് പയ്യൂര്‍ സ്വദേശിയായ അനുരാജ് മനോഹര്‍. നിരവധി സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചി'ുണ്ട്.
- Log in to post comments