Skip to main content

ക്ഷേത്രജീവനക്കാര്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ചു

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രജീവനക്കാര്‍ക്ക് 10,000 രൂപ വീതവും, ഉത്തരമലബാറിലെ ക്ഷേത്ര ആചാരസ്ഥാനികര്‍/കോലധാരികള്‍ക്ക് 3,600 രൂപ വീതവും ആശ്വാസ ധനസഹായമായി  അനുവദിച്ചു.   ക്ഷേത്രജീവനക്കാര്‍ക്ക് അനുവദിച്ച തുക ക്ഷേത്രഭരണാധികാരി ഉടന്‍ വിതരണം ചെയ്യണം.    സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കിയ എല്ലാ ആചാരസ്ഥാനികരുടേയും, കോലധാരിയുടേയും വ്യക്തിഗത അക്കൗണ്ടില്‍ 3,600 രൂപ വീതം നിക്ഷേപിച്ചി'ുണ്ടെും  അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date