Skip to main content

വിചാരണ മാറ്റി

ഏപ്രില്‍ 18 മുതല്‍ 30 വരെ കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നടത്താന്‍ തീരുമാനിച്ചിരു എല്ലാ വിചാരണ കേസുകളും മാറ്റിയതായി കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ അറിയിച്ചു.  പുതുക്കിയ തീയതി അറിയാന്‍ ഫോ: 0490 2365095.

date