Skip to main content
ബിന്ദു എസ്, മകൾ ഗൗരി

ഗൗരി തനിച്ചാണ്, ഈ ലോക്ക്ഡൗകാലത്തും...

മിക്കവാറും കു'ികള്‍ക്ക് ലോക്ക്ഡൗ കാലം അച്ഛനമ്മമാര്‍ക്കൊപ്പം വീടുകളില്‍ കഴിയാന്‍ കി'ിയ അവസരമാണ്. അച്ഛനും അമ്മയ്ക്കും വീ'ുകാര്‍ക്കും ഒപ്പം സന്തോഷകരമായി സമയം ചെലവിടുകയാണ് അവരെല്ലാം. എാല്‍ ആറാം ക്ലാസുകാരി ഗൗരിയുടെ കഥ മറിച്ചാണ്. അവള്‍ക്കിപ്പോഴും അച്ഛനെയും അമ്മയെും ഒപ്പം കി'ുില്ല.  പക്ഷെ അവള്‍ക്കതില്‍ തെല്ലും പരിഭവവമില്ല. ഏറെ അഭിമാനമാണ്. കൊറൊണ കാലത്ത് സ്വയം മറ് സേവന സദ്ധയാകു അച്ഛനമ്മമാരെക്കുറിച്ച് അവള്‍ വാതോരാതെ പറയും.
ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ഹെഡ് നേഴ്‌സായ എസ് ബിന്ദുവാണ് ആ അമ്മ. കൊറോണ വാര്‍ഡില്‍ ഡ്യൂ'ിയായതോടെ ബിന്ദു നല്ല തിരക്കിലാണ്. അച്ഛന്‍ രാധാകൃഷ്ണന്‍ ഫാര്‍മസിസ്റ്റും. സ്വന്തം അത്യാവശ്യങ്ങളെല്ലാം മാറ്റി വച്ച് ആശുപത്രിയിലെത്തു രോഗികളില്‍ സ്വയം സമര്‍പ്പിക്കു ബിന്ദുവിന് എല്ലാ പിന്തുണയും നല്‍കി ഗൗരിയും രാധാകൃഷ്ണനും കൂടെ ത െഉണ്ട്. അച്ഛന്‍ കാലത്ത് ഡ്യൂ'ിക്ക് പോയാല്‍ പി െഗൗരി വീ'ില്‍ തനിച്ചാണ്. 'അവള്‍ക്കതില്‍ പരിഭവമില്ല. അഡ്ജസ്റ്റ്‌മെന്റുകള്‍ അവര്‍ പണ്ടേ ശീലിച്ചതാണ്'#ു-ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയു ബിന്ദു മനസ്സുതുറു.
ജില്ലാശുപത്രിയിലെ ട്രോമ കെയറിന്റെ ചാര്‍ജ് ഏറ്റെടുത്ത് മാറാനിരിക്കെയാണ് കൊറോണ രോഗം വ്യാപിക്കുത്. പിീടങ്ങോ'് ജില്ലാ ആശുപത്രിയിലെ  ബിന്ദു ഉള്‍പ്പെടു ആരോഗ്യ സംഘത്തിന് വിശ്രമിക്കാന്‍ സമയമുണ്ടായില്ല. ട്രോമ കെയറിനെ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റി. 15 കിടക്കകള്‍ ആയിരുു ഉണ്ടായിരുത്. പിീട് രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍  2 പേ വാര്‍ഡുകള്‍ കൂടി ഒഴിപ്പിക്കുകയായിരുു.
  ആദ്യഘ'ത്തില്‍ ഡ്യൂ'ി അറേഞ്ച്‌മെന്റുകള്‍ ഒും ചെയ്തിരുില്ല. വാര്‍ത്തകളിലൂടെ മാത്രം കേ'റിഞ്ഞ ഒരു മഹാവ്യാധിയെ എങ്ങിനെ നേരിടണമെറിയാത്ത അവസ്ഥയിലായിരുു ആദ്യമൊക്കെ. അഞ്ചും ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായും രാത്രിയിലും ഡ്യൂ'ി ചെയ്യേണ്ടി വിരുുവെങ്കിലും അതൊും ഒരു ബുദ്ധിമു'ായി തോിയി'ില്ല എാണ് ബിന്ദു പറയുത്. ഫെബ്രുവരി മൂു മുതലാണ് കോവിഡ് കേസുകള്‍ എത്തിത്തുടങ്ങുത്. രണ്ടാം ഘ'മാകുമ്പോഴേക്കും ജോലി സമയത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കി. സമയത്തെക്കുറിച്ചോ സ്വന്തം കാര്യങ്ങളെ കുറിച്ചോ മനസിലുണ്ടായില്ല. നമ്മളെ വിശ്വസിച്ച്  വാര്‍ഡുകളില്‍ കഴിയു ആള്‍ക്കാരെക്കുറിച്ചു മാത്രമായിരുു ചിന്ത. സ്വന്തക്കാരെ ഉപേക്ഷിച്ച് ഒ'നവധി ആശങ്കകളുമായി കഴിയു അവരെ ഹൃദയം കൊണ്ട് ചേര്‍ത്തു നിര്‍ത്തുക എത്  തേെപ്പാലുള്ളവരുടെ ഉത്തരവാദിത്തമാണെ് മൂ് പതിറ്റാണ്ടായി നഴ്‌സിങ് മേഖലയില്‍ തുടരു ബിന്ദു അടിവരയി'ു പറയുു. 
നിരീക്ഷണത്തില്‍ കഴിയുവരില്‍ 9 മാസം പ്രായമായ കുഞ്ഞു മുതല്‍ വിവിധ പ്രായക്കാരായ ആളുകളുണ്ടായിരുു. ഓരോരുത്തരും വ്യത്യസ്ത സാഹചര്യത്തില്‍ നി് വവരും വ്യത്യസ്ത സ്വഭാവക്കാരും. ഐസോലേഷന്‍ എ അവസ്ഥയെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവാതെ ഞെരിപിരി കൊണ്ടവര്‍ക്കും രോഗബാധ ഉണ്ടോ എ ആശങ്കയില്‍ മനസ്സ് തളര്‍വര്‍ക്കും ഒക്കെ താങ്ങും തണലുമായി നില്‍ക്കാന്‍ ബിന്ദുവിനും കൂ'ര്‍ക്കും കഴിഞ്ഞു. ഇവരുടെ സ്‌നേഹത്തിലും കരുതലിലും അലിഞ്ഞു തീരാത്ത സങ്കടങ്ങള്‍ ഒും അവര്‍ക്കാര്‍ക്കും ഉണ്ടായിരുില്ല. അവര്‍ക്കു വേണ്ട ഓരോ ആവശ്യങ്ങളും ചോദിച്ചറിയും. പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കും. 'രോഗികളായല്ല, മനുഷ്യരായി മാത്രം കണ്ടാല്‍ മതി, അവരെ. നമ്മുടെ സ്‌നേഹവും കരുതലും മാത്രമെ അവര്‍ക്കു വേണ്ടൂ-'ബിന്ദു പറയുു
കോവിഡ് 19 എ പകര്‍ച്ചവ്യാധിയെ തുരത്താന്‍ ആരോഗ്യ വകുപ്പ് ഒരു കുടുംബമായി പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നമ്മുടെ ഭാഗം നമ്മള്‍ ഭംഗിയായി ചെയ്യുുവൊണ് ബിന്ദുവിന്റെ പക്ഷം. ആരും നിര്‍ബന്ധിച്ചി'ല്ല ഞങ്ങളാരും ഇതൊക്കെ ചെയ്യുത്. സര്‍ക്കാര്‍ മുില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂടെ നില്‍ക്കും. വരാന്‍ പോകു ദിവസങ്ങളില്‍ എങ്ങനെയാകുമെറിയില്ല. ഏതു സമയവും ആക്രമണത്തിനു തയ്യാറായി പതുങ്ങി  നില്‍ക്കു വൈറസിനെ തുടച്ചു നീക്കാന്‍ അരയും തലയും മുറുക്കി വീണ്ടുമൊരു തയ്യാറെടുപ്പ് .കൊറൊണ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാശുപത്രിയിലെ ഡോക്ടര്‍ അഭിലാഷും സംഘവും ഒറ്റക്കെ'ായാണ് ആ പോരാ'ത്തിനു നേതൃത്വം നല്‍കുത്
ബിന്ദുവടക്കമുള്ള 15 പേരാണ് ഇപ്പോള്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. അതില്‍ ഭൂരിഭാഗം പേരും സ്വന്തം വീടുകളില്‍ പോകാനാകാതെ ഹോ'ലുകളിലാണ് താമസം. അഴീക്കോടുള്ള സ്വന്തം വീ'ില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് ബിന്ദു കഴിയുത്. ആശ്വസിക്കാറായി'ില്ല., കൂടുതല്‍ ആത്മവിശ്വാസത്തോടെ പൊരുതാനുള്ള കരുത്തോടെ തിരികെ വരണം അതാണെന്റെ ക്വാറന്റീന്‍ കാലം. ബിന്ദുവിന്റെ സ്വരത്തില്‍  അത്രയേറെ ആത്മവിശ്വാസം.

date