Skip to main content

സംഭാവന നല്‍കി

കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്‍പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നല്‍കി. രൂപയുടെ ചെക്ക് പ്രസിഡന്റ് സുരേഷ്ചന്ദ്രന്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രര്‍            പി. റഹീമിന് നല്‍കി. ഡെപ്യൂട്ടി രജിസ്ട്രാര്‍ എം സജീര്‍ സന്നിഹിതനായി.

date